1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bjp Pocso Case

പോക്‌സോ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

Bjp
പോക്‌സോ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവാണ് അറസ്റ്റിലായത്. ബിജെപി തൃപ്പങ്ങോട്ട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ പഴംതോട്ടില്‍ ബാലകൃഷ്ണനാണ് അറസ്റ്റിലായത്. ഏഴാം ക്ലാസുകാരനായ സ്‌കൂള്‍ വിദ്യര്‍ത്ഥിക്കുനേരെയാണ് ഇയാള്‍ അതിക്രമം നടത്തിയത്. 
 
കൂടാതെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. അധ്യാപകര്‍ നല്‍കിയ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആവശ്യം കഴിയുമ്പോൾ ഒഴിവാക്കുന്ന ലിവിങ് ടുഗതർ ബന്ധങ്ങൾ വളരുന്നു, ജീവിതം ആസ്വദിക്കാൻ വിവാഹം തടസ്സമാണെന്ന് കാഴ്ചപ്പാടിലേക്ക് നാട് മാറുന്നുവെന്ന് ഹൈക്കോടതി