ഇടുക്കിയില്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ പോക്‌സോ കേസ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 ഓഗസ്റ്റ് 2022 (16:50 IST)
ഇടുക്കിയില്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ പോക്‌സോ കേസ്. ഇടുക്കി കഞ്ഞിക്കുഴി സ്‌കൂളിലെ അധ്യാപകനായ ഹരി ആര്‍ വിശ്വനാഥിനെതിരെയാണ് പോക്‌സോ കേസ് എടുത്തത്. എന്‍എസ്എസ് ക്യാമ്പില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയത്.

അതേസമയം പരാതി പിന്‍വലിക്കുവാന്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ചു സമ്മര്‍ദ്ദം ചെലുത്തിയതായും പരാതിയില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :