സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 6 ജൂലൈ 2022 (07:51 IST)
കോഴിക്കോട് സഹപാഠികള്‍ക്ക് മരണസന്ദേശം അയച്ചശേഷം എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. വടകര മണിയൂര്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിനി നൈസ ആണ് മരിച്ചത്. 19 വയസായിരുന്നു. കഴിഞ്ഞദിവസം കോളേജ് യൂണിഫോമിലാണ് തൂങ്ങിമരിച്ചത്.
മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ച സഹപാഠികള്‍ വീട്ടിലെത്തുമ്പോള്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയിലായിരുന്നു. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.