കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനി കൈകാര്യം ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 4 ജൂലൈ 2022 (18:07 IST)
കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനി കൈകാര്യം ചെയ്തു. ഇടുക്കി നെടുങ്കണ്ടം- എറണാകുളം റൂട്ട് കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവാവിനെ പൊലീസ് പിടികൂടി.

പെണ്‍കുട്ടി യുവാവിനെ ബസില്‍ വച്ച്തന്നെ കൈകാര്യം ചെയ്തിരുന്നു. ചാറ്റുപാറ സ്വദേശി അരുണ്‍ ആണ് പിടിയിലായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :