അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരും മരിച്ചനിലയില്‍
- തിരുവനന്തപുരം ഒഴികെ നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്
- അട്ടപ്പാടിയില്‍ 22കാരനെ അടിച്ചുകൊലപ്പെടുത്തി, നാലുപേര്‍ പിടിയില്‍
- വിതുരയില്‍ പോസ്റ്റുമാന് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു
- കോളേജ് വിദ്യാര്‍ത്ഥിനി പേ വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യവകുപ്പ് മന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരത്ത് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ ഓട്ടിച്ചിട്ട് കടിച്ചു
തിരുവനന്തപുരത്ത് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ ഓട്ടിച്ചിട്ട് കടിച്ചു. പള്ളിപ്പുറം ടെക്‌നോസിറ്റിക്കു സമീപത്താണ് സംഭവം. നജീബിന്റെയും സബീനാബീവിയുടെയും മകന്‍ നാദിര്‍ നജീബിനാണ് കടിയേറ്റത്. സ്‌കൂളില്‍ നിന്ന് ബസിറങ്ങി വീട്ടിലേക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് കടിയേറ്റത്. തുടയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടിയെ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.