1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikkode local News

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 15.75 കിലോ കഞ്ചാവ് പിടികൂടി

Kozhikkode
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 15.75 കിലോ കഞ്ചാവ് പിടികൂടി. പോളിത്തീന്‍ കവറുകളിലാക്കി ബാഗുകള്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കഞ്ചാവിന്റെ ഉടമയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. 
അടുത്ത ലേഖനം
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസുദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു