സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (12:57 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. സ്വര്‍ണത്തിന് പവന് 80രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,200രൂപയായി. അതേസമയം ഗ്രാമിന് 10രൂപ കുറഞ്ഞ് 4400രൂപയായി. ഈമാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില നിരക്കാണ് ഇന്നത്തേത്. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വര്‍ണവില ഇടിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :