1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Cricket test Afghanistan News

വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്റെ സമീപനം: അഫ്ഗാനുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറി

Cricket Test
വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്റെ സമീപനത്തില്‍ അഫ്ഗാനുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറി. ട്വിറ്റര്‍ പേജിലൂടെയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. അടുത്തമാസം ഹൊബാര്‍ട്ടില്‍ വച്ചാണ് ടെസ്റ്റ് ക്രിക്കറ്റ് നടക്കേണ്ടത്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു