അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിലെ സ്ത്രീകളില്‍ തൈറോയ്ഡ്, അണ്ഡാശയ അര്‍ബുദം തോത് ഉയരുന്നു! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം; ഡോ.ഫിലിപ്പ് ജോര്‍ജ് സംസാരിക്കുന്നു
- കണ്ണൂരിൽ 1.3 കോടിയുടെ സ്വർണ്ണം പിടികൂടി
- റിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന് പറഞ്ഞു തട്ടിപ്പ് : യുവതി അറസ്റ്റിൽ
- ഒന്നരക്കോടി രൂപ തട്ടിയെടുത്ത ബാങ്ക് മാനേജർ അറസ്റ്റിൽ
- കുസാറ്റ് ദുരന്തം: മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും
കോട്ടയത്ത് ഓടുന്ന ബസില്‍ നിന്ന് വീട്ടമ്മ തെറിച്ചു വീണ സംഭവം; സ്വകാര്യ ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും ആര്‍ടിഒ റദ്ദാക്കി
കോട്ടയത്ത് ഓടുന്ന ബസില്‍ നിന്ന് വീട്ടമ്മ തെറിച്ചു വീണ സംഭവത്തില്‍ സ്വകാര്യ ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും ആര്‍ടിഒ റദ്ദാക്കി. പാലാ -ഏറ്റുമാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലാക്കാട്ട് മോട്ടോഴ്സിന്റെ ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റുമാണ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസമാ ണ് ബസില്‍ നിന്ന് തെറിച്ചു വീണ് മാന്നാനം സ്വദേശിനിക്ക് പരിക്കേറ്റത്.
ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെയും നടപടി ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആര്‍ടിഒയ്ക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.