അനുബന്ധ വാര്‍ത്തകള്‍
- ജയിലില്‍ വിളമ്പിയ മട്ടന്‍ കറി കുറഞ്ഞു പോയെന്ന് പറഞ്ഞ് ഡെപ്യൂട്ടി സൂപ്രണ്ടിനെയും ജീവനക്കാരെയും കയ്യേറ്റം ചെയ്ത് തടവുകാരന്‍
- 'മുരുകന് തീര്‍ന്നു', ഫാന്‍സ് ഗ്രൂപ്പുകളിലെ ചര്‍ച്ച !
- അലര്‍ജിയുണ്ടാകാതിരിക്കാന്‍ ഉറങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- മുക്കുപണ്ടത്തില്‍ നിന്നുള്ള അലര്‍ജിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍
- കൊവിഡ് പോലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ എന്താണ് കഴിക്കേണ്ടത്
പങ്കാളി കൈമാറ്റ കേസില്‍ പരാതിക്കാരിയുടെ ഭര്‍ത്താവും മരിച്ചു
പങ്കാളി കൈമാറ്റ കേസില്‍ പരാതികാരിയുടെ ഭര്‍ത്താവും മരിച്ചു. വിഷം കഴിച്ചു ആത്മഹത്യ ശ്രമിച്ച ഷിനോ മാത്യു ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് ഇയാള്‍ മരിച്ചത്. പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ഇയാളെ ചോദ്യം ചെയ്യാന്‍ ഇരിക്കുകയായിരുന്നു. ഈമാസം 19ന് രാവിലെയാണ് ഷിനു പരാതികാരിയെ വീട്ടില്‍ കയറി ആക്രമിച്ചത്.
വെട്ടേറ്റ യുവതിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അന്ന് വൈകുന്നേരത്തോടെ ഷിനോയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.