1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചു: സ്‌റ്റേഷനിലിട്ട് എഎസ്‌ഐയെ മര്‍ദ്ദിച്ച് വനിതാ പൊലീസുകാരി

Kottayam
ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിന് സ്‌റ്റേഷനിലിട്ട് എഎസ്‌ഐയെ മര്‍ദ്ദിച്ച് വനിതാ പൊലീസുകാരി. കോട്ടയം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇതേ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ തമ്മിലാണ് സംഘര്‍ഷം നടന്നത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 
അടുത്ത ലേഖനം
ജനറല്‍ ആശുപത്രിയില്‍ കമ്പ്യൂട്ടര്‍ കേടായെന്ന് തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി