അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 16,051; മരണം 206
- സിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ച് ശങ്കര്‍, നടന് നിര്‍മ്മിക്കുന്ന പുതിയ മലയാള ചിത്രം വരുന്നു
- ബ്രസീലില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 152 ആയി
- ഇന്നും നാളെയും രാജ്യത്തെ പലസംസ്ഥാനങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
- വെല്‍ഡന്‍ വെങ്കി; ഹാര്‍ദിക് പാണ്ഡ്യയുടെ വഴിയടച്ച് യുവതാരം, ഇനി ഇന്ത്യയുടെ ഫിനിഷറും ആറാം ബൗളറും ഈ 27 കാരന്
രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ രണ്ടുലക്ഷത്തിലേക്ക് കുറഞ്ഞു
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 16,051. കൂടാതെ രോഗം മൂലം 206 പേര് കഴിഞ്ഞ മണിക്കൂറുകളില്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലിരിക്കുന്നത് 2,02,131 പേരാണ്. രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.93 ശതമാനമാണ്.