1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ponmudi News

കൊവിഡ് മൂലം അടച്ചിട്ടിരുന്ന പൊന്മുടി നാളെ തുറക്കും

Ponmudi News
കോവിഡ്, ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന പൊന്മുടിയില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാര്‍ മീന്‍മുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളും നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് തിരുവനന്തപുരം ഡി എഫ് ഒ അറിയിച്ചു.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 4069 പേർക്ക് കൊവിഡ്, 11 മരണം