തൈറോയിഡിന്റെ ആരോഗ്യത്തിന് എങ്ങനെയാണ് തേങ്ങ ഗുണം ചെയ്യുന്നത്?

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (11:42 IST)
ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയിഡ്. ഇത് കഴുത്തില്‍ ചിത്രശലഭത്തിന്റെ ആകൃതിയിലാണ് കാണപ്പെടുന്നത്. ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കാത്തതും സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നതുമാണ് തൈറോയിഡിന്റെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നത്.

തൈറോയിഡ് രോഗികള്‍ക്കുള്ള എറ്റവും നല്ല ഭക്ഷണമാണ് തേങ്ങ. തേങ്ങയില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും മീഡിയം ചെയിന്‍ ട്രൈഗ്ലിസറയിഡുകളും തേങ്ങിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രണ്ടുംമെറ്റബോളിസത്തെ സഹായിക്കുന്നു. തൈറോയിഡ് രോഗങ്ങള്‍ മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനെ മറികടക്കാനും തേങ്ങയുടെ ഉപയോഗം സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :