കോട്ടയത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പറിനു പിന്നില്‍ കാര്‍ ഇടിച്ചു; രണ്ടുമരണം
കോട്ടയത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പറിനു പിന്നില്‍ കാര്‍ ഇടിച്ച് രണ്ടുമരണം. വാഴൂര്‍ ഇളങ്ങോയി സ്വദേശികളായ രേഷ്മ(30), ഷാരോണ്‍(18) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം ഉണ്ടായത്.