അനുബന്ധ വാര്‍ത്തകള്‍
- വൈക്കത്ത് യുവതിയും യുവാവും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍; പ്രണയമല്ലെന്ന് ബന്ധുക്കള്‍
- രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു; സാധാരണക്കാര്‍ക്ക് ഇരുട്ടടി
- രാത്രി എട്ട് മണിക്ക് ശേഷം അത്താഴം കഴിക്കുന്നവര്‍ ജാഗ്രതൈ ! ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തിനു ദോഷം
- മൂത്രം ഒഴിക്കാനിറങ്ങിയ യുവാവിനെ മര്‍ദ്ദിച്ച എസ്ഐയുടെ മക്കള്‍ ടിപ്പറിനടിയിലാകുമെന്ന് ഭീഷണി; സാമൂഹിക പ്രവര്‍ത്തകനെതിരെ കേസ്
- ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും; നാളെ എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കാഞ്ഞിരപ്പള്ളിയില്‍ നാലുവയസുകാരന്‍ മരിച്ചതില്‍ ദുരൂഹത; മാതാപിതാക്കളെ ചോദ്യം ചെയ്യും
കാഞ്ഞിരപ്പള്ളിയില്‍ നാലുവയസുകാരന്‍ മരിച്ചതില്‍ ദുരൂഹത. കുട്ടിമരിച്ചത് ശ്വാസംമുട്ടിയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ മാതാപിതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കഴിഞ്ഞ ദിവസമാണ് റിജോ കെ ബാബൂ-സൂസന്‍ ദമ്പതികളുടെ മകന്‍ ഇഹാന്‍ മരിച്ചത്. സംഭവവം നടക്കുമ്പോള്‍ സൂസര്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.
ആവശനിലയില്‍കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സൂസന് മാനസിക പ്രശ്‌നം ഉള്ളതായി ബന്ധുക്കള്‍ പറയുന്നു.