1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Rain News

സംസ്ഥാനത്ത് ഏപ്രില്‍ 30വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
സംസ്ഥാനത്ത് ഏപ്രില്‍ 30വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി 10 മണിവരെയാണ് ഇടിമിന്നലിന് സാധ്യത. ഈസമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസെടുത്ത 70 ശതമാനത്തോളം പേര്‍ക്കും മൂന്നാം തരംഗത്തില്‍ കൊവിഡ് ബാധിച്ചില്ലെന്ന് പഠനം