അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയില്‍ 12മുതല്‍ 14 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷന് മാര്‍ച്ചില്‍ ആരംഭിക്കും
- 'ലോകമിപ്പോഴും ജീവിക്കാന്‍ കൊള്ളാവുന്നൊരിടമായിരിക്കുന്നത് നിന്നെപ്പോലെ ചിലരൊക്കെ ഉള്ളത്കൊണ്ടാണ്'; റിമയ്ക്ക് പിറന്നാള്‍ ആശംസകളുമായി സംവിധായിക ഇന്ദു വി എസ്
- 'ലോകമിപ്പോഴും ജീവിക്കാന്‍ കൊള്ളാവുന്നൊരിടമായിരിക്കുന്നത് നിന്നെപ്പോലെ ചിലരൊക്കെ ഉള്ളത്കൊണ്ടാണ്'; റിമയ്ക്ക് പിറന്നാള്‍ ആശംസകളുമായി സംവിധായിക ഇന്ദു വി എസ്
- രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 8,890 കടന്നു
- ആശ്വാസം: രാജ്യത്ത് കൊവിഡ് രോഗികള്‍ കുറയുന്നു; കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 20,000ലധികം രോഗികളുടെ കുറവ്
ചാത്തന്നൂരില്‍ മാതാവ് മരിച്ച ദുഃഖത്തില്‍ 27കാരന്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
ചാത്തന്നൂരില്‍ മാതാവ് മരിച്ച ദുഃഖത്തില്‍ 27കാരന്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. തണ്ടാന്റഴികത്ത് ശ്രീരാഗാണ് മരിച്ചത്. കഴിഞ്ഞ 12നാണ് ശ്രീരാഗിന്റെ മാതാവ് സുധര്‍മണി മരണപ്പെട്ടത്. മാതാവിന്റെ മരണത്തില്‍ ഏറെ ദുഃഖിതനായിരുന്നു ശ്രീരാഗെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നിറങ്ങി ശ്രീരാഗ് പാലത്തില്‍ നിന്ന് ഇത്തിക്കര ആറ്റിലേക്ക് ചാടുകയായിരുന്നു. കക്കവാരിക്കൊണ്ടിരുന്ന ഒരാള്‍ ഇത് കണ്ടിരുന്നു.
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ശ്രീരാഗിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.