1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

കൊല്ലത്ത് മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

Kollam
കൊല്ലത്ത് മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. കൊല്ലം മൂന്നാം കുറ്റിയിലാണ് സംഭവം. മങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയില്‍ രവീന്ദ്രനാണ് (65) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അഖിലിനെ പൊലീസ് പിടികൂടി.
 
മൂന്നാം കുറ്റിയില്‍ രവീന്ദ്രന്റെ സിറ്റി മാക്സ് കളക്ഷന്‍സ് എന്ന ഫാന്‍സി കടയില്‍ വച്ചാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു കൊലപാതകം . കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
അടുത്ത ലേഖനം
ചാറ്റ് ജിപിടി പോലെ ഇന്ത്യയ്ക്ക് സ്വന്തമായൊരു ജിപിടി, വരുന്നു റിലയന്‍സിന്റെ ഭാരത് ജിപിടി