അനുബന്ധ വാര്‍ത്തകള്‍
- ആലുവ കേസിലെ പ്രതി ആസ്ഫാക് ആലത്തിന്റെ ശിക്ഷ ഇന്ന് എറണാകുളം പോക്‌സോ കോടതി വിധിക്കും
- 'എനിക്കെതിരെ അഞ്ചോ പത്തോ വാര്‍ത്തകള്‍ കൊടുക്കാന്‍ ആളുണ്ട്';അഞ്ചാറ് വര്‍ഷമായി പിആര്‍ ഇല്ലെന്ന് ദിലീപ്
- കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു
- സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയ ടീമുകളുടെ പേരുകള്‍ പുറത്തുവിട്ടു
കൊല്ലത്ത് മീന്‍ പിടിക്കാന്‍ പോയ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു
കൊല്ലത്ത് മീന്‍ പിടിക്കാന്‍ പോയ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു കുന്നത്തൂര്‍ കാരൂര്‍ക്കടവ് പാലത്തിന് സമീപമുള്ള പുഞ്ചയിലാണ് സംഭവം. വടക്കന്‍ മൈനാഗപ്പള്ളി തെക്ക് മുടിയില്‍ വിഷ്ണുവാണ് മരിച്ചത്. ഫൈബര്‍ വള്ളം മറിഞ്ഞായിരുന്നു അപകടം.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വിഷ്ണു ഉള്‍പ്പെടെ നാല് പേരായിരുന്നു ഫൈബര്‍ വള്ളത്തില്‍ പുഞ്ചയിലേക്ക് പോയത്. വള്ളം മറിഞ്ഞപ്പോള്‍ ബാക്കി മൂന്ന് പേരും നീന്തി രക്ഷപ്പെട്ടു. എന്നാല്‍ നീന്തലറിയാത്ത വിഷ്ണു മുങ്ങിത്താഴുകയായിരുന്നു.