അനുബന്ധ വാര്‍ത്തകള്‍
- ആര്‍ത്തവാവധി എല്ലാ സര്‍വ്വകലാശാലകളിലും നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി
- ഈ സിനിമ താരത്തെ ഓര്‍മ്മയുണ്ടോ ?നടി രഞ്ജിത മേനോന്റെ പുത്തന്‍ ഫോട്ടോ ഷൂട്ട്
- ഇത്തവണ ശബരിമലയില്‍ തീര്‍ത്ഥാനടത്തിന് എത്തിയത് 45 ലക്ഷത്തോളം പേര്
- സംസ്ഥാനത്ത് ജോലി സ്ഥലത്തും വാഹനങ്ങളിലും ഇനി മാസ്ക് നിര്‍ബന്ധമായി ധരിക്കണം
- ഈ നടിയെ മനസ്സിലായോ ? വൈറലായി പുതിയ ചിത്രങ്ങള്‍
കൊല്ലത്ത് മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷം
കൊല്ലത്ത് മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍. കൊട്ടാരക്കരയിലാണ് സംഭവം. ബഥനി കോണ്‍വെന്റിന്റെ കുരിശടിയ്ക്ക് മുന്നില്‍ ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയവരാണ് കുഞ്ഞിനെ ആദ്യം കാണുന്നത്.
ഇവര്‍ പോലീസിനെ വിവരമറിയിച്ചു. തെരുവ്‌നായ ശല്യം രൂക്ഷമായ പ്രദേശമാണിത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രി 8.15ന് മുഖംമൂടി ധരിച്ചയാളാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അടുത്ത ലേഖനം