ഈ നടിയെ മനസ്സിലായോ ? വൈറലായി പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 ജനുവരി 2023 (09:11 IST)
കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദീപ തോമസ്. 2021ല്‍ പുറത്തിറങ്ങിയ ഹോം എന്ന മലയാള ചിത്രത്തിലൂടെ കൂടുതല്‍ പ്രശസ്തയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :