1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന 15300 ലിറ്റര്‍ മായം കലര്‍ന്ന പാല്‍ പിടികൂടി

Kollam
തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന 15300 ലിറ്റര്‍ മായം കലര്‍ന്ന പാല്‍ പിടികൂടി. ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാലാണ് പിടികൂടിയത്. പത്തനംതിട്ട പന്തളത്തേക്ക് കൊണ്ടുവന്നതായിരുന്നു പാല്‍. ടാങ്കറില്‍ കൊണ്ടുവന്ന പാല്‍ കൊല്ലം ആര്യങ്കാവില്‍ വച്ചാണ് പിടികൂടിയത്.
 
ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിര്‍ദേശത്തിലായിരുന്നു അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്. 
അടുത്ത ലേഖനം
കേരളത്തിൽ രണ്ട് ജില്ലകളിൽ കൂടി 5ജി എത്തുന്നു