കൊല്ലം കടയ്ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 നവം‌ബര്‍ 2022 (08:14 IST)
കൊല്ലം കടയ്ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ചെറുകുളം സ്വദേശി വിനോദാണ് അറസ്റ്റിലായത്. കടയ്ക്കല്‍ പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കെട്ടിട നിര്‍മാണത്തിന് വീട്ടില്‍ എത്തിയപ്പോഴാണ് പ്രതി പരിചയപ്പെട്ടത്.

പിന്നീട് ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് വീട്ടില്‍ ആളില്ലാത്ത സമയം നോക്കി എത്തി പീഡിപ്പിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :