അനുബന്ധ വാര്‍ത്തകള്‍
- 'ഭര്‍ത്താവിനെ പരിചയപ്പെടുത്തുന്നു'; തമന്ന ഭാട്ടിയ അക്കാര്യം വെളിപ്പെടുത്തി !
- റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജി7 രാജ്യങ്ങളുടെ ഭീഷണി കാര്യമാക്കുന്നില്ലെന്ന് ഇന്ത്യ
- ശബരിമല പ്രവേശനത്തില്‍ പോലീസ് കൈപുസ്തകത്തിലെ വിവാദ നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി
- ശബരിമലയില്‍ വന്‍ ഭക്തദിനത്തിരക്ക്; ഇന്നത്തേക്ക് ബുക്ക് ചെയ്തത് അറുപതിനായിരത്തോളം ഭക്തര്‍
- അമേരിക്കയെ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിക്കും: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും മത്സരിക്കുമെന്ന് ട്രംപ്
ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടുത്തം; 21 പേര്‍ക്ക് ദാരുണാന്ത്യം
പാലസ്ഥീനിലെ ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടുത്തം. 21 പേര് മരിച്ചു. അഭയാര്‍ത്ഥി ക്യാമ്പിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് തീപിടുത്തത്തിന് കാരണം. മരണപ്പെട്ടവരില്‍ 10 പേര് കുട്ടികളാണ്.
സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാമെന്ന് പലസ്തീന് ആരോഗ്യ വകുപ്പ് പറഞ്ഞു.