കുളത്തുപ്പുഴയില്‍ കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വയോധിക ഒഴുക്കില്‍ പെട്ടു; രക്ഷപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 7 ഓഗസ്റ്റ് 2022 (19:03 IST)
കുളത്തുപ്പുഴയില്‍ കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വയോധിക ഒഴുക്കില്‍ പെട്ടു. കുളത്തൂപ്പുഴ സ്വദേശി സതീദേവിയാണ് ഒഴുക്കില്‍പെട്ടത്. 65 വയസുള്ള സ്ത്രീയാണ് ഇവര്‍.നാട്ടുകാരുടെയും കെഎസ്ഇബി ജീവനക്കാരും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി. കെഎസ്ഇബി ജീവനക്കാരുടെ കൈയിലുണ്ടായിരുന്ന കയര്‍ കെട്ടി പ്രദേശത്തുള്ള മൂന്നുപേര്‍ പുഴയില്‍ ഇറങ്ങിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :