1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

ഏഴുവയസുകാരനായ മകന്‍ നോക്കി നില്‍ക്കെ കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Kollam
ഏഴുവയസുകാരനായ മകന്‍ നോക്കി നില്‍ക്കെ കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കടക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി ആണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരുമാസമായി കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും അകന്നുകഴിയുകയായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
താമരശേരി ചുരത്തില്‍ ലോറി തലകീഴായി മറിഞ്ഞ് അപകടം