കൊല്ലത്ത് 42കാരനായ ഓട്ടോഡ്രൈവര്‍ മരിച്ച നിലയില്‍; ഭാര്യ കസ്റ്റഡിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (11:33 IST)
കൊല്ലത്ത് 42കാരനായ ഓട്ടോഡ്രൈവര്‍ മരിച്ച നിലയില്‍. കടുവാത്തോട് സ്വദേശിയായ ഷാജഹാനാണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ പൊലീസ് കസ്റ്റഡിയില്‍ ആയിട്ടുണ്ട്. ഇയാളുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. ഇയാള്‍ സ്ഥിരം മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നു. ഇത് കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പൊലീസ് നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :