അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 94,943 ആയി ഉയര്‍ന്നു
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 8,503; മരണം 624
- പക്ഷിപ്പനി: കുട്ടനാട്ടില്‍ താറാവുകളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും
- സമരം പിന്‍വലിക്കാതെ പിജി ഡോക്ടര്‍മാര്‍; അത്യാഹിത വിഭാഗത്തിലെ സേവനങ്ങള്‍ മുടങ്ങും
- പിജി ഡോക്ടര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; 373 നേണ് അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിച്ചു
കെഎസ്ആര്‍ടിസിയും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കൂട്ടിയിടിച്ച് അപകടം; 11പേര്‍ക്ക് പരിക്ക്
കെഎസ്ആര്‍ടിസിയും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കൂട്ടിയിടിച്ച് അപകടം. പെരുവന്താനം മുറിഞ്ഞ പുഴ ഭാഗത്താണ് അപകടം നടന്നത്. സംഭവത്തില്‍ 11പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശികളായ തീര്‍ത്ഥാടകര്‍ക്കാണ് പരിക്കേറ്റത്. കൂടാതെ കെഎസ്ആര്‍ടിസി ബസ് യാത്രികയായ സ്ത്രീയുടെ കഴുത്തിനും പരിക്കേറ്റു. അതേസമയം പെരുവന്താനം അമലഗിരിയില്‍ ഇന്നലെയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. ആന്ധ്ര സ്വദേശികളാണ് മരിച്ചത്.