അനുബന്ധ വാര്‍ത്തകള്‍
- ഓണ്‍ലൈന്‍ പഠനസൗകര്യം എല്ലാവര്ക്കും ലഭ്യമാക്കണം: ബാലാവകാശ കമ്മീഷന്
- സംസ്ഥാനത്ത് ജൂൺ ഒൻപത് മുതൽ ട്രോളിങ് നിയന്ത്രണം
- പഠനസൗകര്യമില്ലാത്ത പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ടാബ് കണ്ടെത്താനുള്ള ടിഎന്‍ പ്രതാപന് എംപിയുടെ പദ്ധതി: പത്ത് ടാബ് സംഭാവനചെയ്യാമെന്ന് ടൊവിനോ തോമസ്
- ഉത്രവധക്കേസ്: സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും; ഇന്നലെ ചോദ്യം ചെയ്തത് 6മണിക്കൂര്‍
- ശിവഗിരി ടൂറിസം പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ 24 മണിക്കൂര്‍ ഉപവാസസമരം ആരംഭിച്ചു
കൊല്ലത്ത് യുവതി ബാങ്കിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു
കൊല്ലത്ത് യുവതി ബാങ്കിനുള്ളില്‍ പെട്രോളൊഴിച്ച് യുവതി ആത്മഹത്യ ചെയ്തു. പൂതക്കുളം സ്വദേശിനി സത്യവതിയാണ് പൂതക്കുളം ബാങ്കിനുള്ളില്‍ പെട്രോളൊഴിച്ച് സ്വയം കൊളുത്തിയത്.
ഇന്ന് ഉച്ചയ്ക്കു രണ്ടുമണിക്കായിരുന്നു സംഭവം. ബാങ്കില്‍ ഉണ്ടായിരുന്ന ജീവനക്കാരും ആളുകളും എമര്‍ജന്‍സി എക്സിറ്റ് വഴി ഓടി പുറത്തിറങ്ങി. സംഭവത്തില്‍ മറ്റാര്‍ക്കും പരുക്കില്ല. ബാങ്കിലെ താല്‍ക്കാലിക കലക്ഷന്‍ ഏജന്റ് ആയിരുന്നു മരണപ്പെട്ട സത്യവതി. എന്താണ് ആത്മഹത്യയുടെ കാരണം എന്ന് അറിവായിട്ടില്ല.