അനുബന്ധ വാര്‍ത്തകള്‍
- എട്ടു വയസുകാരനെ പീഡിപ്പിച്ച യുവാവിന് 20 വർഷം കഠിനതടവ്
- 'കുഞ്ഞിന്റെ പേരില്‍ സഖാവിന് ഒരു റീത്ത് വയ്ക്കണമെന്നുണ്ടായിരുന്നു'; കണ്ഠമിടറി രക്തസാക്ഷി ധീരജിന്റെ അച്ഛന്
- ഇന്ന് ദുര്‍ഗ്ഗാഷ്ടമി: സകലതും പരാശക്തിക്കുമുമ്പില്‍ കാണിക്ക വെക്കുന്ന ദിനം
- Who is Atlas Ramachandran: ബാങ്ക് ജോലി കളഞ്ഞ് സ്വര്‍ണ വ്യാപാരത്തിലേക്ക്, ബിസിനസ്സിലെ തകര്‍ച്ചകളെ തുടര്‍ന്ന് ജയില്‍ വാസം; ആരാണ് അറ്റ്ലസ് രാമചന്ദ്രന്
- വ്യാജ ആധാർ കാർഡ് നിർമ്മിച്ച് നൽകിയ ആൾ അറസ്റ്റിൽ
പയ്യാമ്പലത്തേക്ക് നടന്ന് രാഷ്ട്രീയ കേരളം; വിലാപയാത്രക്കൊപ്പം നടന്ന് പിണറായി വിജയനും മറ്റ് നേതാക്കളും
കോടിയേരിയുടെ മൃതദേഹം വിലാപയാത്രയായി പയ്യാമ്പലത്തേക്ക്. പതിനായിരങ്ങളാണ് വിലാപയാത്രയില്‍ അനുഗമിക്കുന്നത്. മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അടക്കം സമുന്നതരായ നേതാക്കളെല്ലാം വിലാപയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് വിലാപയാത്ര ആരംഭിച്ചത്. അവിടെ മുതല്‍ പയ്യാമ്പലത്തേക്കുള്ള യാത്രയില്‍ നടന്നുകൊണ്ട് പിണറായി വിജയന് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നു.