1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Battlegrounds mobile india launched

കാത്തിരുപ്പുകള്‍ക്ക് വിരാമം, ബാറ്റില്‍ഗ്രൗണ്ട് ഇന്ത്യ അവതരിച്ചു

Battlegrounds Mobile India
പബ്ജി ആരാധകരുടെ കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ബാറ്റില്‍ഗ്രൗണ്ട് ഇന്ത്യ അവതരിപ്പിച്ചു. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ബാറ്റില്‍ഗ്രൗണ്ട് ഇന്ത്യയുടെ ഔദ്യോഗിക എഡിഷന്‍ ലഭ്യമാണെന്ന് ഡവലപ്പര്‍മാരായ ക്രാഫ്റ്റണ്‍ പ്രഖ്യാപിച്ചു.
 
നിലവില്‍ ഈ ഗെയിം ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുള്ളവര്‍ക്കുമാത്രമേ ഉപയോഗിക്കാന്‍ സാധിക്കു. ഐഒഎസ് അപ്ലിക്കേഷന്‍ പ്രഖ്യാപിക്കുന്നതുവരെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കൊടകര കുഴൽപ്പണ കേസ്, കെ സുരേന്ദ്രനെ ചോദ്യം ചെയ്യും, നോട്ടീസയച്ചു