അനുബന്ധ വാര്‍ത്തകള്‍
- കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ എസ് ഐ പിടിയിലായി
- സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം
- കൊച്ചിയിൽ 500 കിലോ ചീഞ്ഞ ഇറച്ചി പിടികൂടി, കണ്ടെടുത്തത് വിവിധഹോട്ടലുകളിലേക്ക് ഷവർമ്മയ്ക്കായി സൂക്ഷിച്ച മാംസം
- പരാതി നല്കിയ യുവാവിനെകൊണ്ട് തിരിച്ച് തല്ലിച്ച് കൊല്ലം അഞ്ചാലുംമൂട് പൊലീസ്
- ശബരിമലയില്‍ ഉപയോഗ ശൂന്യമായത് ഏഴുലക്ഷത്തിലധികം ടിന് അരവണ
കൊച്ചിയില്‍ സ്കൂട്ടറില്‍ കറങ്ങി നടന്ന് ലഹരി മരുന്ന് വില്പന നടത്തിയ 21കാരി പിടിയില്‍
കൊച്ചിയില്‍ സ്കൂട്ടറില്‍ കറങ്ങി നടന്ന് ലഹരി മരുന്ന് വില്പന നടത്തിയ 21കാരി പിടിയില്‍. കൊല്ലം സ്വദേശി ബ്ലെസിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ യുവതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. യുവതിയെ ആരെങ്കിലും സംശയിക്കാതിരിക്കാന്‍ ഉപയോഗിച്ചതാകാമെന്നും പൊലീസ് കരുതുന്നുണ്ട്.