1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

ശബരിമലയില്‍ ഉപയോഗ ശൂന്യമായത് ഏഴുലക്ഷത്തിലധികം ടിന്‍ അരവണ

Sabarimala
ശബരിമലയില്‍ ഉപയോഗ ശൂന്യമായത് ഏഴുലക്ഷത്തിലധികം ടിന്‍ അരവണ. 707157 ടിന്‍ അരവണയാണ് ഉപയോഗ ശൂന്യമായത്. ദേവസ്വം ബോര്‍ഡിന് ഏഴുകോടി രൂപയിലേറെ നഷ്ടമാണ് ഉണ്ടായത്. അരവണ നിര്‍മാണത്തിന് ഉപയോഗിച്ച ഏലയ്ക്കായില്‍ കീടനാശിനിയുടെ സാനിധ്യം കൂടുതലായി കണ്ടെത്തിയതാണ് നടപടിക്ക് കാരണം.
 
ബാക്കിവന്ന ഏലയ്ക്കായും പിടിച്ചെടുത്തിട്ടുണ്ട്. നഷ്ടം കരാറുകാരനില്‍ നിന്ന് ഈടാക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.
അടുത്ത ലേഖനം
Today Gold Rate in Kerala, January 12: സ്വര്‍ണവില ഉയര്‍ന്നു, ഇന്നത്തെ വില ഇങ്ങനെ