കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ എസ് ഐ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 ജനുവരി 2023 (16:10 IST)
കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ എസ് ഐ പിടിയിലായി. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ എസ് ഐ നസീറാണ് പിടിയിലായത്. ഒരു ലിറ്റര്‍ വിദേശ മദ്യവും രണ്ടായിരം രൂപയും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. വാഹനാപകടവുമായി ബന്ധപ്പെട്ട് വാഹനം വിട്ടുനല്‍കുന്നതിനാണ് എസ് ഐ കൈക്കൂലി വാങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :