ടിപി വധം: വെറുതെവിട്ട പ്രതികള്‍ക്ക് നോട്ടീസ്
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വെറുതെവിട്ട പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. നേരത്തെ വിചാരണക്കോടതി കേസിലെ 24 പ്രതികളെ വെറുതെ വിട്ടിരുന്നു. ഈ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് കോടതിയുടെ പുതിയ ഉത്തരവ്.
കേസിലെ രേഖകള്‍ ആവശ്യമായ രീതിയില്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടതെന്നാണ് അപ്പീലില്‍ പറയുന്നത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍ അടക്കമുള്ളവരെ വെറുതെവിട്ട നടപടിക്കെതിരെയാണ് അപ്പീല്‍.