1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Monsoon Rain

ചക്രവാതചുഴിയും കാലവര്‍ഷക്കാറ്റും; അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Kerala Weather Monsoon Rain
ശ്രീലങ്കക്ക് മുകളിലും സമീപ പ്രദേശങ്ങളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും അറബിക്കടലില്‍ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെയും സ്വാധീന ഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക്  സാധ്യത.    ജൂണ്‍  4, 5, 8   തീയതികളില്‍  ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന്‌കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
യുഡിഎഫിന്റെ മിന്നും ജയത്തിനും എല്‍ഡിഎഫിന്റെ തകര്‍ച്ചയ്ക്കും ഇടയില്‍ സംഭവിച്ച അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങള്‍; തൃക്കാക്കരയിലെ അടിയൊഴുക്ക് ഒറ്റനോട്ടത്തില്‍