അനുബന്ധ വാര്‍ത്തകള്‍
- കുതിരവട്ടത്തു നിന്ന് ചാടിപ്പോയ ആൾ വാഹനാപകടത്തിൽ മരിച്ചു
- ഓടിക്കൊണ്ടിരിക്കുന്ന റെയിനിന്റെ പടിയിൽ നിന്ന് അഭ്യാസം കാട്ടിയ വിദ്യാർത്ഥി വീണു മരിച്ചു
- സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു
- കല്ലടയാറ്റില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
- ആലപ്പുഴയില്‍ സുഹൃത്തുക്കളുമായി കുളത്തില്‍ കുളിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
യുവാവ് തോട്ടിൽ മരിച്ച നിലയിൽ
വർക്കല: മുപ്പത്താറുകാരനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി വട്ടപ്ലാമൂട് കോളനി കൊച്ചു വീട്ടിൽ ദിൽ കുമാർ ആണ് വീടിനു സമീപത്തെ ഊറ്റുകുഴി വയലിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
കൂലിപ്പണിക്കാരനാണ് ദിൽ കുമാർ. അയിരൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം കമിഴ്ന്നു വീണു ചെളിയിൽ പൂണ്ട നിലയിലായിരുന്നു. തോട് മുറിച്ചു കടക്കവേ കാൽ വഴുതി വീണതാകാം എന്നാണു പോലീസ് നിഗമനം. ഭാര്യ ബിന്ദു