അനുബന്ധ വാര്‍ത്തകള്‍
- വടക്കൻ ജില്ലകളിൽ നാളെ കൂടി ശക്തമായ മഴ, അഞ്ചിടങ്ങളിൽ യെല്ലോ അലർട്ട്
- പോക്സോ കേസ് പ്രതിയുടെ വീട്ടിൽ നിന്ന് കലമാൻ കൊമ്പ് പിടിച്ചു
- ബസ്സിൽ വച്ച് പീഡനശ്രമം : 55 കാരനു അഞ്ചു വർഷം തടവ്
- കേരളത്തിന് ഓണസമ്മാനം: പുതിയതായി ഒരു വന്ദേഭാരത് ട്രെയിന്‍ കൂടി ലഭിക്കുന്നു
- സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു: പവന് 44,120 രൂപ
മഴ കുറയുന്നു; യെല്ലോ അലര്‍ട്ട് അഞ്ച് ജില്ലകളില്‍ മാത്രം
ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതും കേരള തീരം വരെ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായതുമാണ് സംസ്ഥാനത്ത് മഴ കുറയാന്‍ കാരണം
സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയും. ഇന്ന് അഞ്ച് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതും കേരള തീരം വരെ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായതുമാണ് സംസ്ഥാനത്ത് മഴ കുറയാന്‍ കാരണം.