ട്രോളിങ് നിരോധനം ആരംഭിച്ചു: സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ജൂലൈ 31 വരെ വറുതിയുടെ കാലം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ജൂണ്‍ 2022 (09:24 IST)
സംസ്ഥാനത്ത് നിരോധനം ട്രോളിങ് ആരംഭിച്ചു. ഇതോടെ തീരപ്രദേശങ്ങളില്‍ വറുതിയുടെ കാലം ആരംഭിച്ചിരിക്കുകയാണ്. ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനമുള്ളത്. ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം സര്‍ക്കാര്‍ ഊര്‍ജിതമാക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :