സ്‌കൂളുകളിലും ആൾക്കൂട്ടമുള്ള സ്ഥലങ്ങളിലും മാസ്ക് നിർബന്ധം, കോവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ജൂണ്‍ 2022 (20:23 IST)
സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌കൂളുകളിലും ആൾക്കൂട്ടമുള്ള സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 2415 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളം ജില്ലയിലാണ് കൂടുതൽ രോഗികൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :