സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും 2000ത്തിന് മുകളിൽ രോഗികൾ, ഇന്ന് രോഗം സ്ഥിരീകരിച്ചത് 2415 പേർക്ക്

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ജൂണ്‍ 2022 (19:07 IST)
സംസ്ഥാനത്ത് ഇന്ന് 2415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. എറണാകുളം ജില്ലയിൽ 796 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം രാജ്യത്ത് കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണത്തിൽ 38 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7240 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :