1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Schools Open News

സംസ്ഥാനത്ത് ഇന്നുമുതല്‍ സ്‌കൂളുകളില്‍ മുഴുവന്‍ ക്ലാസുകള്‍ക്കും അധ്യയനം ആരംഭിക്കും

Kerala
സംസ്ഥാനത്ത് ഇന്നുമുതല്‍ സ്‌കൂളുകളില്‍ മുഴുവന്‍ ക്ലാസുകള്‍ക്കും അധ്യയനം ആരംഭിക്കും. ഒമ്പതാം ക്ലാസ്, പ്ലസ് വണ്‍, വിഎച്എസ്സി ക്ലാസുകളാണ് ഇന്നുമുതല്‍ ആരംഭിക്കുന്നത്. സ്‌കൂളുകള്‍ ഉച്ചവരെയായിരിക്കും പ്രവര്‍ത്തിക്കുക. അതേസമയം വിഎച്ച്എസ്സിയില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ആദ്യദിനത്തില്‍ സ്‌കൂളിലെത്തണമെന്ന് അറിയിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
ഭാര്യാസഹോദരന്റെ ഭാര്യ പാര്‍ക്കില്‍ വച്ച് ചുംബിച്ചു, വീഡിയോ മേലുദ്യോഗസ്ഥന്; പൊലീസുകാരന്റെ പണി പോയി