1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala School Education

പ്ലസ് വണ്‍ സീറ്റ് ക്ഷാമം: 52 പുതിയ ബാച്ചുകള്‍ അനുവദിക്കും

Kerala
പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ 52 പുതിയ ബാച്ചുകള്‍ അനുവദിക്കുമെന്ന് ധാരണയായി. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാകും ബാച്ച് അനുവദിക്കുന്നത്. കൂടാതെ തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളിലും ബാച്ചുകളുണ്ടാകും. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത്. 
അടുത്ത ലേഖനം
സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയം വൈകുന്നേരം വരെ നീട്ടാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ ശുപാര്‍ശയില്‍ ഇന്ന് അന്തിമ തീരുമാനം