അനുബന്ധ വാര്‍ത്തകള്‍
- തമിഴ്നാട്ടില്‍ 17കാരനായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപിക പോക്സോ കേസില്‍ അറസ്റ്റിലായി
- ഇനി കുട്ടി താരമല്ല നയന്‍താര, 'ജെന്റില്മാന്2'ല്‍ നായിക
- കരിമ്പുഴ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
- വയറിനുചുറ്റുമുള്ള വളയം വ്യക്തിത്വത്തെ മാത്രമല്ല ആരോഗ്യത്തെയും ബാധിക്കും: കുടവയര്‍ കുറയ്ക്കാനുള്ള മികച്ച വ്യായാമങ്ങള്‍ ഇവയാണ്
- പിഞ്ചുകുഞ്ഞിനെ തൊട്ടിലില്‍ ഉറക്കികിടത്തിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ മാതാവ് അറസ്റ്റില്‍
ചര്‍ച്ചയ്ക്കുപോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല; ഗതാഗത മന്ത്രി പറഞ്ഞുപറ്റിച്ചെന്ന് ബസ് ഉടമകള്‍
സമരം തുടങ്ങി ഇത്രയും ദിവസമായിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കുപോലും തയ്യാറാകുന്നില്ലെന്ന് ബസ്ഉടമകള്‍ പറയുന്നു. വൈകാതെ നിരക്ക് കൂട്ടുമെന്ന് പറഞ്ഞിട്ട് ഗതാഗതമന്ത്രി വാക്ക് പാലിച്ചില്ലെന്നും പറഞ്ഞുപറ്റിച്ചെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേന്‍ പറഞ്ഞു.
ബസുകളുടെ പണിമുടക്കുമൂലം പലയിടത്തും കൃത്യസമയത്ത് ബസ് ലഭിക്കാതെ ജനം വലയുകയാണ്. പരീക്ഷ കാലമായതിനാല്‍ സമരം വിദ്യാര്‍ത്ഥികളെയും ബാധിക്കുന്നുണ്ട്. മിനിമം ചാര്‍ജ് 12രൂപയാക്കണമെന്നാണ് ആവശ്യം.