അനുബന്ധ വാര്‍ത്തകള്‍
- സ്വകാര്യ ബസ് സമരം മാര്‍ച്ച് 30 വരെ നീണ്ടേക്കും !
- തൃശൂർ ചേർപ്പിൽ അനിയൻ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെ: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
- സംസ്ഥാനത്ത് ഇന്ന് 543 പേർക്ക് കൊവിഡ്, പരിശോധിച്ചത് 17,804 സാമ്പിളുകൾ
- 48 മണിക്കൂർ പണിമുടക്കിൽ നിന്നും സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് ഫിയോക്
- സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
കരിമ്പുഴ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
കരിമ്പുഴ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മണ്ണമ്പറ്റ പാറക്കടവില്‍ ചൊക്കതു വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന് ചന്ദന്‍(18) ആണ് മരിച്ചത്. ഇന്ന് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. നിലവില്‍ മൃതദേഹം മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലാണ്.