1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

പിഞ്ചുകുഞ്ഞിനെ തൊട്ടിലില്‍ ഉറക്കികിടത്തിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ മാതാവ് അറസ്റ്റില്‍

Malappuram
പിഞ്ചുകുഞ്ഞിനെ തൊട്ടിലില്‍ ഉറക്കികിടത്തിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ മാതാവ് അറസ്റ്റില്‍. മഞ്ചേരിയില്‍ പുല്‍പറ്റ മംഗലന്‍ ഷഹാന ഷെറിനെയും പൂന്തോട്ടത്തില്‍ ഫൈസല്‍ റഹ്മാനെയുമാണ് അറസ്റ്റുചെയ്തത്. മഞ്ചേരി പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്. ആറുമാസം മുന്‍പാണ് ഇരുവരും പരിചയപ്പെട്ടത്. 
 
ബൈക്കിലാണ് ഇരുവരും നാടുവിട്ടത്. ഷഹാനയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിദേശത്തായിരുന്ന ഇയാള്‍ നാട്ടിലെത്തി കുഞ്ഞുങ്ങളുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു. 
അടുത്ത ലേഖനം
31തവണകളായി മുക്കുപണ്ടം പണയം വച്ച് 50ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റിലായി