അനുബന്ധ വാര്‍ത്തകള്‍
- സഹോദരിയെ രക്ഷിക്കാന്‍ വെള്ളത്തില്‍ ചാടി, സഹോദരങ്ങള്‍ മുങ്ങി മരിച്ചു
- സ്വകാര്യ ബസ്സില്‍ വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജ് ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയാകും
- ചര്‍ച്ചകള്‍ പരാജയം: അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍
- ഡോക്ടര്‍മാര്‍ക്കും മജിസ്ട്രേറ്റുമാര്‍ക്കും മുന്നില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി
- സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്നുദിവസം വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം
ഇനിമുതല്‍ സര്‍ക്കാരിന്റെ സുപ്രധാന പരിപാടികളില്‍ ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം പ്രയോജനപ്പെടുത്തും
സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന പരിപാടികളില്‍ ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം പ്രയോജനപ്പെടുത്തും. ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രധാന പരിപാടികളിലാണ് ഇവരുടെ സേവനം ഉപയോഗിക്കുക.
കേള്‍വി വൈകല്യമുള്ള ധാരാളം ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ അതത് വകുപ്പുകള്‍ക്ക് ആംഗ്യഭാഷ വ്യാഖ്യാതാക്കളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. മണിക്കൂറിന് 1000 രൂപ നിരക്കില്‍ ഹോണറേറിയം അനുവദിക്കും.