1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Monsson

കാലവര്‍ഷം ആന്‍ഡമാനില്‍; മഴ കനക്കും

Kerala Monsson
കാലവര്‍ഷം ആന്‍ഡമാനില്‍ എത്തി. ഇന്ന് ഉച്ചയോടെയാണ് ആന്‍ഡമാനില്‍ കാലവര്‍ഷം പ്രവേശിച്ചത്. വരുംദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്‍ഡമാന്‍ കടലില്‍ നിന്ന് കാലവര്‍ഷം കേരള തീരത്തേക്ക് പ്രവേശിക്കും. മേയ് 22 ന് ശേഷം കേരളത്തില്‍ കാലവര്‍ഷമെത്താനാണ് സാധ്യത. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ ശക്തമായ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. 
 
അടുത്ത ലേഖനം
ഷഹനയുടെ മരണത്തിൽ ദുരൂഹത: കോഴിക്കോട്ടെ വീട്ടിൽ തൂങ്ങിമരിച്ച കയർ ഫോറൻസിക് പരിശോധിക്കും