അനുബന്ധ വാര്‍ത്തകള്‍
- ഈ നക്ഷത്രക്കാരായ പൂരുഷൻമാർക്ക് ഇങ്ങനെ ഒരു ഭാഗ്യമുണ്ട്, അറിയു !
- തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണം നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു
- പുരുഷൻമാരിലെ മുടികൊഴിച്ചിൽ: ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം !
- സുശാന്തിന്റെ മരണം: സഹോദരിമാര്‍ വിഷാദരോഗത്തിനു നല്കിയ മരുന്നുകള്‍ മരണകാരണമായേക്കാമെന്ന് പൊലീസ്
- മൂന്നാഴ്ചകൾകൊണ്ട് 2,000 ബുക്കിങ് സ്വന്തമാക്കി എംജി ഗ്ലോസ്റ്റർ !
നവംബര്‍ ആറുവരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
നവംബര്‍ ആറുവരെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി 10മണിവരെ ഇടിമിന്നല്‍ സാധ്യതയുണ്ട്. ഇത് മലയോരപ്രദേശങ്ങളില്‍ സജീവമാകും.
മഴകണക്കിലെടുത്ത് നാളെ വയനാടും മറ്റന്നാള്‍ ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.